Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന മിനി...

സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ജില്ലാ ടീം സെലക്ഷൻ എട്ടിന്

പത്തനംത്തിട്ട : ഏപ്രിൽ 13 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട റവന്യൂ ജില്ലാ ടീം ഏപ്രിൽ 8 ,9 തീയതികളിൽ മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്നു .13 വയസ്സിൽ താഴെയുള്ള ആൺ,പെൺ വിഭാഗക്കാർ വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റുമായി എട്ടാം തീയതി രാവിലെ 9 മണിക്ക് സെലക്ഷൻ ക്യാമ്പിൽ എത്തിച്ചേരണമെന്ന് ജില്ല ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി കുര്യൻ ചെറിയാൻ അറിയിച്ചു.ക്യാമ്പിൽ എത്തുന്നവർ 01-01- 2011 ശേഷം ജനിച്ചവരായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9495104828

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്സോ കേസിൽ യുവാവിന് കഠിനതടവും പിഴയും

പത്തനംതിട്ട:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ  3 വർഷം കഠിനതടവിനും  50,000  രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി.  തൃശ്ശൂർ ചാവക്കാട് പുന്നയൂർക്കുളം അണ്ടത്തോട് ചെറായി തേൻ...

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...
- Advertisment -

Most Popular

- Advertisement -