Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ 140...

ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

ആലപ്പുഴ : ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു.വയലാർ പഞ്ചായത്തിലെ ഗോപാലകൃഷ്ണ മന്ദിരത്തിൽ ശിവശങ്കരന്‍റെ വീട്ടിലെ കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രണ്ട് മാസത്തോളം പ്രായമായ മുട്ടക്കോഴികളെയാണ് കൊന്നത്. കോഴിക്കൂടിന്റെ വാതിൽ പൊളിച്ചാണ് നായകൾ അകത്തു കയറിയത്. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്‌പുർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സുക്മ-ദന്തേവാഡ അതിർത്തിയിലെ കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷനിൽ...

മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി

കോന്നി: വനിതാ ദിനത്തിൽ മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി. മലവേടർ ഊരിലെ ഷഷ്ഠി പൂർത്തി കഴിഞ്ഞ 11 അമ്മമാരെയാണ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി...
- Advertisment -

Most Popular

- Advertisement -