Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ തെങ്ങ്...

ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ തത്തയെ പിടിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർഥിക്ക് ​ദാരുണാന്ത്യം.ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്കു മറിയുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ജില്ലാ പഞ്ചായത്ത് നായ പിടുത്തക്കാരെ നിയമിക്കുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്കായി എല്ലാ ഗ്രാമപഞ്ചായത്തിലും നായ പിടുത്തക്കാരെ നിയമിക്കുന്നു. 50 വയസ്സിനു താഴെ പ്രായമുള്ള, ശാരീരിക ക്ഷമതയുള്ള യുവതി, യുവാക്കൾക്ക് സൗജന്യ പരിശീലനം...

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...
- Advertisment -

Most Popular

- Advertisement -