Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിതൃസ്മരണയിൽ തോണ്ടറക്കടവിൽ...

പ്രിതൃസ്മരണയിൽ തോണ്ടറക്കടവിൽ ആയിരങ്ങൾ ബലിയർപ്പിച്ചു

തിരുവല്ല: പ്രിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവു ബലി അർപ്പിച്ചു.ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ.

വെള്ളപ്പൊക്കത്തിൻ്റ് പശ്ചാത്തലത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും റെസ്ക്യൂ ടീമുകളുടെ അടക്കം സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. കുറ്റൂർ എൻഎസ്എസ് കരയോഗ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : കോതമംഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.കോട്ടപ്പടി പ്ലാമുടി സ്വദേശി കുഞ്ഞപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാൻ...

തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍

കാസർകോട് : തീവ്രവാദക്കേസിൽ ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശ് സ്വദേശി കാസർകോട് അറസ്‌റ്റില്‍.അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32) ആണ് അറസ്‌റ്റിലായത്.പടന്നക്കാട് നിന്നുമാണ് ഇയാളെ അസം പോലീസ് അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -