Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiഒമ്പതാം ക്ലാസ്...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്‍മഹത്യ : റാ​ഗിങ് നടന്നതായി തെളിവുകളില്ലെന്ന് സ്കൂൾ അധികൃതർ

കൊച്ചി : ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്കൂൾ .ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടെത്താനായിട്ടില്ല. സ്കൂളിൽ റാഗിംഗ് നടന്നതായുള്ള യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് വിദ്യാർത്ഥികളോ അദ്ധ്യാപകരോ മൊഴി നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു.സ്‌കൂള്‍ അധികൃതര്‍ക്ക് നടപടിയെടുക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളോ മൊഴികളോ ആവശ്യമാണെന്നും മിഹിറിന്റെ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ സ്കൂൾ അധികൃതർ വിശദീകരിക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 03-09-2025 Dhanalekshmi DL-16

1st Prize Rs.1,00,00,000/- DV 209551 (KOZHIKKODE) Consolation Prize Rs.5,000/- DN 209551 DO 209551 DP 209551 DR 209551 DS 209551 DT 209551 DU 209551 DW 209551 DX 209551...

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -