Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയിൽ ഇന്ന് ...

സപ്ലൈകോയിൽ ഇന്ന്  ഉത്രാടദിന വിലക്കുറവ്: സബ്സിഡി ഇതര സാധനങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: സപ്ലൈകോയിൽ തിരുവോണത്തലേന്നായ ഇന്ന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്  ഇന്ന്  10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയാണിത്.

13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് നൽകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബി ജെ പി സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ സംഘടിപ്പിച്ചു

കോട്ടയം : സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട്​ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന്​ സംസ്ഥാന ബി ജെ പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി​ സംസ്ഥാന...

കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ

കോട്ടയം : കോട്ടയത്ത്‌ എം ഡി എം എയുമായി ഒരാൾ പിടിയിൽ. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി  അർജുൻ (29) ആണ് നിരോധിത രാസലഹരിയായ  എം ഡി എം എയുമായി കോട്ടയം വെസ്റ്റ്...
- Advertisment -

Most Popular

- Advertisement -