Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsMannarസൂറത്ത് ഓർത്തഡോക്സ്...

സൂറത്ത് ഓർത്തഡോക്സ് ഇടവക സംഗമം പരുമലയിൽ

മാന്നാർ : ബോംബെ ഭദ്രാസനത്തിലെ സൂറത്ത് മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലിയോടനു ബന്ധിച്ച് സൂറത്ത് സംഗമം പരുമലയിൽ ശനിയാഴ്ച നടക്കും. രാവിലെ 7- ന് പരുമല പള്ളിയിൽ വികാരി ഫാ. തോമസ് മ്യാലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും തുടർന്ന് 9 – മണിക്ക് ചാപ്പലിൽ  നടത്തുന്ന സംഗമം പരുമല ആശുപത്രി സി. ഈ. ഒ. ഫാ. എം. സി. പൗലോസ് ഉൽഘാടനം ചെയ്യും

പരുമല സെമിനാരി മാനേജർ ഫാ. എൽദോ ഏലിയാസ്, മുൻകാല വികാരിമാർ, ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

20കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ : പരാതിയുമായി കുടുംബം

കണ്ണൂർ : കണ്ണൂർ പറശ്ശിനിക്കടവിൽ 20കാരിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം...

Kerala Lottery Results : 01-12-2024 Akshaya AK-679

1st Prize Rs.7,000,000/- AD 506035 (CHITTUR) Consolation Prize Rs.8,000/- AA 506035 AB 506035 AC 506035 AE 506035 AF 506035 AG 506035 AH 506035 AJ 506035 AK 506035...
- Advertisment -

Most Popular

- Advertisement -