Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിനെതിരായ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസില്‍ അതിജീവിത കോടതിയിൽ മൊഴി നൽകി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അതിജീവിത നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നൽകി .ബെംഗളൂരുവില്‍ താമസിക്കുന്ന അവിവാഹിതയായ 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.

വിവാഹവാഗ്‌ദാനം നൽകി ഹോംസ്റ്റേയില്‍ എത്തിച്ച്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്.ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി : റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ സർക്കാരിനു മറുപടി...

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ് ; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ.കുറഞ്ഞത് 30 വർഷം പ്രതി തടവ് അനുഭവിക്കണം. ബലാത്സംഗം ഉൾപ്പെടെ ചുമത്തിയ 11 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച്...
- Advertisment -

Most Popular

- Advertisement -