Wednesday, December 3, 2025
No menu items!

subscribe-youtube-channel

Homeടോക് ഷോ...

ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി

ചങ്ങനാശ്ശേരി : സർഗ്ഗക്ഷേത്ര പ്രൊഫഷണൽ ഫോറം അവതരിപ്പിക്കുന്ന ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി മൂന്നാം ദിനം  പ്രൊഫ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.  മതേതരത്വ കാഴ്ചപ്പാടുകളും ഭരണഘടന മൂല്യങ്ങളും ഒരു മനുഷ്യന്റെ അടിസ്ഥാന വളർച്ചയെ  മെച്ചപ്പെടുത്തുന്നു എന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത  സർവ്വകലാശാല പ്രൊഫസർ കൂടിയായ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, പ്രൊഫഷണൽ ഫോറം പ്രസിഡന്റ് ഡോ. ആൻറണി തോമസ്, ഡെയ്സി ജോസഫ് മണലിൽ, ഡോക്ടർ ജെയിംസ് മണിമല, തോമസ്കുട്ടി പി കെ, മാർട്ടിൻ ടി എ എന്നിവർ  പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : സാഹിത്യ സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ സംഗമം തിരുവല്ല വൈഎംസിഎ ൽ വച്ച് നടന്നു. പ്രൊഫസർ എ ടി ളാത്തറ അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ...

തോൽവിയിൽ നിരാശരാവരുത് : പോരാട്ടം തുടരും : കമലാ ഹാരിസ്

വാഷിംഗ്‌ടൺ : തെരഞ്ഞടുപ്പ് തോൽവിയിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് യുഎസ് വൈസ് വൈസ് പ്രസിഡന്റും പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ് ആഹ്വാനം ചെയ്തു.തോൽവി വേദനയുണ്ടാക്കുന്നതാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട്...
- Advertisment -

Most Popular

- Advertisement -