Thursday, October 8, 2026
No menu items!

subscribe-youtube-channel

Homeടോക് ഷോ...

ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി

ചങ്ങനാശ്ശേരി : സർഗ്ഗക്ഷേത്ര പ്രൊഫഷണൽ ഫോറം അവതരിപ്പിക്കുന്ന ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി മൂന്നാം ദിനം  പ്രൊഫ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.  മതേതരത്വ കാഴ്ചപ്പാടുകളും ഭരണഘടന മൂല്യങ്ങളും ഒരു മനുഷ്യന്റെ അടിസ്ഥാന വളർച്ചയെ  മെച്ചപ്പെടുത്തുന്നു എന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത  സർവ്വകലാശാല പ്രൊഫസർ കൂടിയായ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, പ്രൊഫഷണൽ ഫോറം പ്രസിഡന്റ് ഡോ. ആൻറണി തോമസ്, ഡെയ്സി ജോസഫ് മണലിൽ, ഡോക്ടർ ജെയിംസ് മണിമല, തോമസ്കുട്ടി പി കെ, മാർട്ടിൻ ടി എ എന്നിവർ  പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം :  ഒരാൾ മരിച്ചു

കോട്ടയം : കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ചീങ്കല്ലയിൽ പള്ളിക്ക്...

സംസ്ഥാന ബജറ്റിൽ കടുത്ത അവഗണന : വിശ്വകർമ്മ സർവീസ് സൊസൈറ്റി പ്രതിഷേധം രേഖപ്പെടുത്തി

ചങ്ങനാശ്ശേരി : കേരളത്തിന്റെ നിർമ്മാണ-കരകൗശല മേഖലകളുടെ നട്ടെല്ലായ വിശ്വകർമ്മ സമുദായത്തെയും പരമ്പരാഗത തൊഴിലാളികളെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമുദായം...
- Advertisment -

Most Popular

- Advertisement -