Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerതാല്‍ക്കാലിക നിയമനം

താല്‍ക്കാലിക നിയമനം

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകള്‍: പ്ലംബര്‍ -ഐടിഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍-ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ പോളിടെക്നിക് ഡിപ്ലോമ. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222364.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു

ചെന്നൈ : ഷവർമ കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ യുവതി മരിച്ചു.സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.ഒരാഴ്ച മുൻപ് വാനനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ഛർ​ദ്ദിക്കുകയും...

വയലാറില്‍ ചെണ്ടുമല്ലി കൃഷി വിളവെടുത്തു

ആലപ്പുഴ : വയലാര്‍ ഗ്രാമപഞ്ചായത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ പരിധിയില്‍പ്പെട്ട പതിമൂന്നാം വാര്‍ഡിലെ കര്‍ഷകനായ കേശവീയത്തില്‍ സജീവ് കുമാറിന്റെ ചെണ്ടുമല്ലി കൃഷിയാണ്...
- Advertisment -

Most Popular

- Advertisement -