Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന്...

ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് സൈന്യം : മരണം 288 ആയി

വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സൈന്യം.ദുരന്തത്തിൽ മരണം 288 ആയി. 144 പേരുടെ മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്.ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെ കാണാതായി.

സൈന്യം നിർമിക്കുന്ന ബെയിലി പാലത്തിന്റെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.മുണ്ടക്കൈയിലും ചുരല്‍മലയിലും കനത്ത മഴയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി:18-ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തുകളിൽ എത്തുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും,...

റ്റി കെ റോഡിൽ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് ദിവസം പിന്നിടുന്നു

കോഴഞ്ചേരി:തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ കിരക്കേറിയ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് 10 ദിവസം പിന്നിടുന്നു. ലൈറ്റുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതർ കണ്ണടച്ചിരിക്കുകയാണെന്നാണ്...
- Advertisment -

Most Popular

- Advertisement -