Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsKochiശ്രേഷ്ഠ ബസേലിയോസ്...

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറടക്കം പൂർത്തിയായി

എറണാകുളം : യാക്കോബായ സുറിയാനി സഭയുടെ തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ  ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി.പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികശരീരം സംസ്‌കരിച്ചു.

 ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ പുത്തന്‍കുരിശിലെ സഭ ആസ്ഥാനത്തിന് സമീപത്തുള്ള കത്തീഡ്രലില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍.പാത്രിയാര്‍ക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക,യു.കെ. ആര്‍ച്ച് ബിഷപ്പുമാരും ശുശ്രൂഷകളില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു:പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...

നടൻ ബാല വീണ്ടും വിവാഹിതനായി : വധു കോകില

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി.ബന്ധു കോകിലയാണ് വധു. നടന്റെ മൂന്നാമത്തെ വിവാഹമാണിത്.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .കരൾ...
- Advertisment -

Most Popular

- Advertisement -