Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി : നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചി : ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്. ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം.കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരൂരിൽ വൻ എംഡിഎംഎ വേട്ട : മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ , വേങ്ങര...

പാക്കിസ്ഥാൻ നിരവധി വ്യാജ പ്രചാരണങ്ങൾ നടത്തി :വെടിനിര്‍ത്തല്‍ നടപ്പാക്കും : സൈന്യം

ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തിൽ പാകിസ്താന് കനത്ത നാശങ്ങൾ സംഭവിച്ചതായും പാകിസ്താൻ ഇന്ത്യക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതായും ഇന്ത്യ‍ൻ സൈന്യം.നാവിക സേന കമഡോർ രഘു ആർ നായർ, വ്യോമസേന വിങ് കമാൻഡർ...
- Advertisment -

Most Popular

- Advertisement -