Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiമന്‍മോഹന്‍ സിങ്ങിന്...

മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട നല്‍കി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് (92)രാജ്യം വിട നല്‍കി .പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി,പ്രധാനമന്ത്രി ,പ്രതിരോധ മന്ത്രി,ആഭ്യന്തര മന്ത്രി,രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു .മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ എട്ടോടെ മൃതദേഹം എഐസിസി ആസ്ഥാനത്ത് എത്തിച്ചു പൊതുദര്‍ശനം നടത്തി.ശേഷം വിലാപയാത്രയായി പന്ത്രണ്ട് മണിയോടെ നിഗംബോധ്ഘാട്ടിലെത്തിച്ചു .സിഖ് മതാചാര പ്രകാരമായിരുന്നു സംസ്കാരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : മഴ സാധ്യതയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....

സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ  നടക്കും.

കോഴഞ്ചേരി:നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ (വെള്ളി ) നടക്കും.പകൽ 9.50 നും 10.14 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ...
- Advertisment -

Most Popular

- Advertisement -