Friday, March 28, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓർത്തഡോക്സ്...

മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം 10ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഒക്ടോബർ 10 ന്  രാവിലെ 10-ന് ദേവലോകം കാതോലിക്കേറ്റ് അരമന  ഹാളിൽ സമ്മേളിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ  അധ്യക്ഷത വഹിക്കും.  2023  -24   സാമുദായ വരവ് ചെലവുകളുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും വാർഷിക റിപ്പോർട്ടും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ  അവതരിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിച്ചു

പന്തളം : ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്  പുതിയതായി  ബസ് സർവീസ് ആരംഭിച്ചു. പത്തനംതിട്ടയിൽ നിന്ന് ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം വഴി അടൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ്...

അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി

ആലപ്പുഴ: അനധികൃതമായി നിലം നികത്തിയതിനെതിരെ കർശനമായി നടപടി സ്വീകരിച്ചുവരികയാണെന്ന് കൃഷിമന്ത്രി പ്രസാദ്. ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദർശനത്തിന് ശേഷം മന്ത്രി ഇതു സംബന്ധിച്ച നിർദ്ദേശം ജില്ല കളക്ടർക്ക് നൽകി. പലയിടത്തും നിലം നികത്തിയതുമൂലമാണ്...
- Advertisment -

Most Popular

- Advertisement -