Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsനവീകരിച്ച പെരിങ്ങര...

നവീകരിച്ച പെരിങ്ങര ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോപ്പതി ഡിസ്പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ചു

തിരുവല്ല : പെരിങ്ങര സാമിപാലം ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന നവീകരിച്ച പെരിങ്ങര ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ഹോമിയോപ്പതി ഡിസ്പെൻസറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഷൈജു എം സി, ചന്ദ്രു എസ് കുമാർ, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, സുഭദ്ര രാജൻ, ശർമിള സുനിൽ, ഡോക്ടർ.ഡി. ജയചന്ദ്രൻ,എച്ച് എം സി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം...

സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കും. മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍...
- Advertisment -

Most Popular

- Advertisement -