Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തിരച്ചിൽ...

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും .ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഷിരൂരിൽ എത്തിക്കും.15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ സാധിക്കുന്ന ഡ്രജറാണ് കൊണ്ടുവരുന്നത്. നിലവിൽ കാലാവസ്ഥ അനുകൂലമാണ്. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല.ഡ്രജർ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചിൽ പുനഃരാരംഭിക്കണമെന്ന് അർജുന്റെ കുടുംബവും കർണാടക മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് 29 ന് തിരുവല്ലയിൽ സ്വീകരണം

തിരുവല്ല :വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് മാർച്ച് 29 ന് തിരുവല്ലയിൽ വി. എസ്. എസ് താലൂക് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു . വിശ്വകർമ്മ ജനതയുടെ...

ശബരിമല തീർത്ഥാടനം: ജനുവരി 19 വരെ സ്പോട്ട് ബുക്കിംഗ്

ശബരിമല: ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ  ജനുവരി 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ്  സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വിർച്വൽ ക്യു ബുക്കിംഗും ജനുവരി 19...
- Advertisment -

Most Popular

- Advertisement -