Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിനുള്ള ₹...

കേരളത്തിനുള്ള ₹ 145.60 കോടി ഉൾപ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ₹ 5858.60 കോടി അനുവദിച്ചു

ന്യൂഡൽഹി : പ്രളയം ബാധിച്ച കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചത്. കേരളത്തിന് ₹ 145.60 കോടി ആണ് അനുവദിച്ചത് .

കേരളത്തിനു പുറമെ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പുർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ (IMCT) കേന്ദ്രം അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവും ഒരു ലക്ഷത്തിഅഞ്ഞൂറ്  രൂപ പിഴയും വിധിച്ചു. ആലപ്പുഴ  ചെങ്ങന്നൂർ പാണ്ടനാട്  വൻമഴി വാഴത്തറയിൽ വീട്ടിൽ  മെഴുവേലി  പത്തിശേരി ...

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിലെ ഗതാഗതനിയന്ത്രണം ആഗസ്റ്റ് ഒമ്പത് വരെ തുടരും

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള അപ്രോച്ച് റോഡിൽ (ബീച്ച് റോഡ് റെയിൽവേ ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ്) കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കുന്നതിലേക്കായി നിലവിലെ ഗതാഗത നിയന്ത്രണം ആഗസ്റ്റ് ഒമ്പത്...
- Advertisment -

Most Popular

- Advertisement -