Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsയുവാവ് വീടിന്...

യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട : തിരുവോണ നാളിൽ യുവാവ് വീടിന് മുൻപിലെ കിണറ്റിൽ ചാടി മരിച്ചു. ചെന്നീർക്കര പഞ്ചായത്തിലെ പുല്ലാമല തുണ്ടിതെക്കേ മുരുപ്പ് രഞ്ജിത് ഭവനിൽ രഞ്ജിത്തിൻ്റെ മകൻ സൂരജ് (18) ആണ് കിണറ്റിൽ ചാടി മരിച്ചത്. ഇന്ന് വൈകിട്ട് 4.30 നായിരുന്നു സംഭവം.

ശബ്ദം കേട്ട് ആൾക്കാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നം ജയന്തി ആഘോഷം  ഇന്നും നാളെയും

ചങ്ങനാശ്ശേരി: 148-മത് മന്നം ജയന്തി ആഘോഷം ഇന്നും നാളെയും. എൻ എസ് എസ് ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന മന്നം നഗറിലാണ് ചടങ്ങുകൾ. 1 ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, 10.15 ന്...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ  വൈകിട്ട് തുറക്കും

പത്തനംതിട്ട : കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (തിങ്കൾ) വൈകിട്ട് തുറക്കും .നാളെ പ്രത്യേക പൂജകൾ ഇല്ല. ചൊവ്വ പുലർച്ചെ പതിവു പൂജകൾക്ക് ശേഷം നെയ്യഭിഷേകം നടക്കും. 20...
- Advertisment -

Most Popular

- Advertisement -