Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ അടച്ചിട്ട...

കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം

തിരുവല്ല : കുറ്റൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുറ്റൂർ ശ്രീകമൽ സൗദാമിനി രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിദേശത്താണ്. ലാപ്ടോപ്പ്, റാഡോ വാച്ച്, എന്നിവ പോയതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.  വീടിൻ്റെ മുകളിലത്തെ നില സ്വകാര്യ വെക്തിക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവർ തിങ്കളാഴ്ച്ച തിരികെ എത്തിയപ്പോൾ താഴത്തെ നിലയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.

മോഷണം അറിഞ്ഞ് എത്തിയ ഉടമയുടെ ബന്ധുക്കൾ പരിശോധിച്ചപ്പോൾ  ചില  സാധനങ്ങൾ നഷ്ടപ്പെട്ടതായി പറഞ്ഞു. പോലീസും വിരലയാള വിദഗ്ധരും പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിൻ്റെ ബാൻഡ്

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ്...

കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് അപകടം: 8 പേർക്ക് പരുക്ക്

പത്തനംതിട്ട :കലഞ്ഞൂരിൽ കെ എസ് ആർ ടി സി ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്. പത്തനാപുരത്തു നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും കോന്നി...
- Advertisment -

Most Popular

- Advertisement -