Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമരണത്തിൽ ഗൂഢാലോചന...

മരണത്തിൽ ഗൂഢാലോചന ഉണ്ടായെന്ന് പറഞ്ഞിട്ടില്ല ; പ്രസ്‌താവന വളച്ചൊടിച്ചു : എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : നിലമ്പൂരിൽ പന്നിക്കുവെച്ച കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ .തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത് .പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത്. തന്റെ പ്രസ്‌താവന മാധ്യമങ്ങൾ വളച്ചൊടിച്ചു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് കോടതി

കോട്ടയം : ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് പാലാ സബ് കോടതി.സർക്കാറിന്റെ ഹർജി കോടതി തള്ളി. ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്....

അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസപരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസപരിപാടി YMCA ലൈബ്രറി ഹാളിൽ നടന്നു. 2025ലെ വയലാർ അവാർഡ് നേടിയ ഇ 'സന്തോഷ് കുമാറിൻ്റെ" തപോമയിയുടെ അച്ഛൻ" എന്ന നോവലിനെ ഡോ. പ്രിയ പി...
- Advertisment -

Most Popular

- Advertisement -