Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamചെറുവള്ളി എസ്റ്റേറ്റ്‌...

ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് കോടതി

കോട്ടയം : ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് പാലാ സബ് കോടതി.സർക്കാറിന്റെ ഹർജി കോടതി തള്ളി. ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ സ്ഥലം സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു

കൊച്ചി : സാങ്കേതിക തകരാറു മൂലം കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു. രാവിലെ 7.40ഓടു കൂടി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിൻ എംജി റോഡ് സ്റ്റേഷന്‍ എത്തുന്നതിന് മുൻപാണ് തകരാറിലായത്.ബ്രേക്ക് തകരാറായതിനെ...

നെല്ലിൻ്റെ താങ്ങുവില 40 രൂപയാക്കി ഉയർത്തണം : ഗ്രെയ്റ്റർ കുട്ടനാട് കർഷക കൺവൻഷൻ

ചങ്ങനാശേരി : കർഷകർക്ക് അർഹമായ നെല്ലിൻ്റെ വില ക്വിറ്റലിന് 4000 രൂപയായി ഉയർത്തി കർഷകരെ രക്ഷിക്കണമെന്നും പ്രകടനപത്രിയിൽ പ്രഖ്യാപിച്ചിരുന്ന നെല്ലിന്റെ വിലയുടെ കാര്യത്തിൽ സർക്കാർ മൗനം വെടിയണമെന്നും ഗ്രേറ്റർ കുട്ടനാട് ഡെവലപ്മെന്റ് കമ്മ്യൂണിറ്റി...
- Advertisment -

Most Popular

- Advertisement -