Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsയമ്മർകുളങ്ങര ശ്രീ...

യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ തിരുപന്ത മഹോത്സവം നാളെ

തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുപന്ത മഹോത്സവം ഏപ്രിൽ 6 ന് നടക്കും. യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് മഹോത്സവം നടത്തുന്നത്.

6 -ന് രാവിലെ 5 ന് തിരുപന്തം അറിയിപ്പ്, ഹരിനാമ കീർത്തനം, അഭിഷേകം. 6.30ന് മഹാഗണപതി ഹോമം.  9.30 ന് നവകം, പഞ്ചഗവ്യം. 10 ന് മഹാ പ്രസന്ന പൂജയും വിശേഷാൽ നിവേദ്യവും. 11.30 ന് സർപ്പം പാട്ട്, 12 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് ദീപ കാഴ്ചയും വിശേഷാൽ ദീപാരാധനയും. 8.30 ന് തിരു ആലുംതുരുത്തി, പടപ്പാട്, കരുനാട്ടുകാവ് ഭഗവതിമാർക്ക് വരവേൽപ്പ്, ജീവിത കളി, ആറാട്ട്, നിവേദ്യം, കരിമരുന്ന് പ്രയോഗം എന്നിവയാണ് പ്രധാന പരിപാടികൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തു വിടുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് പമ്പാനദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതിനും...

ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി  ദർശനം നടത്തി

പന്തളം: ഉളനാട് ക്ഷേത്രത്തിൽ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി ഇന്ന് രാവിലെ ദർശനം നടത്തി. മീന മാസത്തിലെ രോഹിണി ദിനമായ ഇന്ന് ക്ഷേത്രത്തിൽ മഹാസുദർശന ലക്ഷ്യ പ്രാപ്തിപൂജാ ചടങ്ങുകൾ...
- Advertisment -

Most Popular

- Advertisement -