Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല വിദ്യാഭ്യാസ...

തിരുവല്ല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായിക മേള

തിരുവല്ല: തിരുവല്ല വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കായിക മേള പെരിങ്ങര പി. എം വി ഹൈസ്കൂൾ ഗ്രൗണ്ടിൽ പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ അശ്വതി രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ  മിനി കുമാരി (എ ഇ ഒ), വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി വിഷ്ണുനമ്പൂതിരി, പിടിഎ പ്രസിഡണ്ട് മനോജ് കുമാർ.ഡി, റിറ്റി ചെറിയാൻ,  പത്മജ ദേവി,  ചിത്ര,  ഷെൽട്ടൻ വി റാഫേൽ, തോമസ്,  ജെനി ജോസ് എന്നിവർ പ്രസംഗിച്ചു.

കായിക മേള 6, 7,8 തീയതികളിൽ പെരിങ്ങര പി എം വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ബലത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ...

Kerala Lotteries Results 07-02-2026 Karunya KR-741

1st Prize : ₹1,00,00,000/- KO 521719 (VAIKKOM) Consolation Prize ₹5,000/- KN 521719 KP 521719 KR 521719 KS 521719 KT 521719 KU 521719 KV 521719 KW 521719 KX...
- Advertisment -

Most Popular

- Advertisement -