Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം –...

തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

തിരുവനന്തപുരം : യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ വൺ-വേ (ട്രെയിൻ നമ്പർ 06159) സ്പെഷ്യൽ സർവീസ് നടത്തും. ട്രെയിൻ ഡിസംബർ 13 ശനിയാഴ്ച രാവിലെ 07:45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 7:00 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും.

കൊല്ലം ജങ്ഷൻ (08:43 മണിക്കൂർ/08:46 മണിക്കൂർ), കായംകുളം (09:23 മണിക്കൂർ/09:25 മണിക്കൂർ), ചെങ്ങന്നൂർ (09:44 മണിക്കൂർ/09:49 മണിക്കൂർ), തിരുവല്ല (09:59 മണിക്കൂർ/10:00 മണിക്കൂർ), ചങ്ങനാശ്ശേരി (10:08 മണിക്കൂർ/10:09 മണിക്കൂർ), കോട്ടയം (10:27 മണിക്കൂർ/10:30 മണിക്കൂർ), എറണാകുളം ടൗൺ (11:40 മണിക്കൂർ/11:45 മണിക്കൂർ), ആലുവ (12:05 മണിക്കൂർ/12:07 മണിക്കൂർ), തൃശൂർ (12:57 മണിക്കൂർ/13:00 മണിക്കൂർ), തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, കാർവാർ, മഡ്ഗാവ്, തിവിം, രത്നഗിരി, ചിപ്ലൂൺ, റോഹ, പൻവേൽ, വസായ് റോഡ്, ഉദ്‌ന, വഡോദര, രത്ലം, കോട്ട, സവായ് മധോപൂർ, മഥുര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷനുകൾ ആരംഭിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ കനത്ത മഴ : നാല് മരണം

ന്യൂഡൽഹി : ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാല് മരണം. ദ്വാരകയില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്നു പുലർ‌ച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ പലയിടങ്ങളിലും...

നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു .താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ ഭരണസമിതി...
- Advertisment -

Most Popular

- Advertisement -