Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതോമസ് ഐസക്കിന്...

തോമസ് ഐസക്കിന് സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് താക്കീത്

പത്തനംതിട്ട : പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ ജില്ലാ വരണാധികാരിയുടെ താക്കീത്. സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുതെന്നാണ് താക്കീത് .കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നൽകിയ പരാതിയിലാണ് ജില്ലാ കലക്ടറുടെ നിർദ്ദേശം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാക്കൾ മദ്യലഹരിയില്‍ കുടിവെള്ള ടാങ്കില്‍ കുളിച്ചു : മൂന്ന് പേർ റിമാന്‍ഡില്‍

ആലപ്പുഴ : കുടിവെള്ള ടാങ്കില്‍ അതിക്രമിച്ച്‌ കയറി കുളിച്ചതിൽ  മൂന്ന് യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ്  ചെയ്തു. പള്ളിപ്പുറത്തെ കെഡബ്ല്യുഎ( കേരള വാട്ടര്‍ അതോറിറ്റി) യുടെ 24 മീറ്റര്‍ ഉയരത്തിലുള്ള കുടിവെള്ള ടാങ്കിലാണ്...

നവജാത ശിശുക്കളുടെ കൊലപാതകം : അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു

തൃശ്ശൂർ : രണ്ട് നവജാത ശിശുക്കളെ അമ്മയായ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അസ്ഥിക്കഷണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയായ അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ...
- Advertisment -

Most Popular

- Advertisement -