Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ ഒരു...

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ : കൂത്തുപറമ്പ് നിർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ .നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത് .കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം.കിഷനെതിരെ പോക്സോ കേസ് ഉണ്ടായിരുന്നു .വെള്ളിയാഴ്ച വെകുന്നേരമാണ് കിഷനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് റെജിയേയും റോജയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി :കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഹൈക്കോടതി റദ്ദാക്കി.രമയ്ക്കെതിരായ അന്വഷണം ഏകപക്ഷീയമാണെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.നടപടികളിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും കോടതി വിലയിരുത്തി....

രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ്‍ 8 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ്...
- Advertisment -

Most Popular

- Advertisement -