Thursday, January 22, 2026
No menu items!

subscribe-youtube-channel

Homeലോക പരിസ്ഥിതി ദിനം ഇന്ന്

ലോക പരിസ്ഥിതി ദിനം ഇന്ന്

പത്തനംതിട്ട : ഇന്ന് ലോക പരിസ്ഥിതി ദിനം . എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതിദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ്  ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 1973 മുതൽ ഈ ദിനാചരണം ആരംഭിച്ച്  .

സമുദ്ര മലിനീകരണം, അമിത ജനസംഖ്യ, ആഗോളതാപനം, സുസ്ഥിര വികസനം, വന്യജീവി കുറ്റകൃത്യങ്ങൾ തുടങ്ങിയ പരിസ്ഥിതി വിഷയങ്ങളിൽ അവബോധം വളർത്തുന്നതിന് പ്രതിവർഷം 143-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തോടെ പൊതുജനസമ്പർക്കത്തിനുള്ള ഒരു ആഗോള വേദിയാണ് ലോക പരിസ്ഥിതി ദിനം . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ നാളെ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളായ...

പ്ലസ് വൺ പ്രവേശന അപേക്ഷാ സമർപ്പണം 16 മുതൽ

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം മേയ് 16ന് ആരംഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കും. ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ്...
- Advertisment -

Most Popular

- Advertisement -