Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryആലപ്പുഴ -...

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ 21ന് ഗതാഗതനിരോധനം

ചങ്ങനാശ്ശേരി:എസി റോഡിൽ നവീകരണത്തിന്റെ ഭാഗമായി പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ 21നു രാത്രി 10 മുതൽ 22നു പുലർച്ചെ 5.30 വരെ ഗതാഗതം നിരോധിച്ചു.

ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി- ചമ്പക്കുളം എസ്എൻ
കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴ വഴി വരുന്ന വാഹനങ്ങൾ എസ്എൻ കവല- ചമ്പക്കുളം വഴി പൂപ്പള്ളിക്കോ അമ്പലപ്പുഴ-തിരുവല്ല റോഡ് വഴിയോ തിരി
ഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേപ്പാളിൽ വൻ ഭൂചലനം : 6.1 തീവ്രത

കഠ്മണ്ഡു : നേപ്പാളിൽ വൻ ഭൂചലനം .വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് .കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡയാണ് ഭൂചലനത്തിന്റെ...

മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ  ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....
- Advertisment -

Most Popular

- Advertisement -