തിരുവല്ല: മെഡിക്കൽ മിഷൻ – രാമൻ ചിറ റോഡിൽ റീ ടാറിങ്ങ് തുടങ്ങുന്നതിനാൽ ഇന്നു മുതൽ 11 വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു. തിരുവല്ല നഗരസഭയുടെ 36, 37 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ്.

മെഡിക്കൽ മിഷൻ – രാമൻ ചിറ റോഡിൽ ഗതാഗതം നിരോധിച്ചു





