Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsപ്രമാടം അമ്പലം...

പ്രമാടം അമ്പലം ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി  പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍  റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു.

വാഹനങ്ങള്‍ മറൂര്‍ – പൂങ്കാവ് വഴി ചന്ദനപ്പള്ളി – കോന്നി റോഡിലൂടെ കടന്നുപോകേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്ത്) വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടിമാലി മണ്ണിടിച്ചിൽ ; പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

ഇടുക്കി : അടിമാലി കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി.ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു .ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന അടിയന്തര ശസ്ത്രക്രിയ ഫലം...

കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ചു

തിരുവല്ല: കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയ്ക്ക് മുന്നോടിയായി നടത്തുന്ന കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ തുടങ്ങി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -