Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeSpiritualപടിഞ്ഞാറ്റോതറ  പഴയ...

പടിഞ്ഞാറ്റോതറ  പഴയ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹ യ‌ജ്ഞവും.

തിരുവല്ല: പടിഞ്ഞാറ്റോതറ  പഴയ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹ യ‌ജ്ഞവും തുടക്കമായി. ഇന്ന്  (31)മുതൽ ഏപ്രിൽ 11 വരെയാണ്  നടക്കുന്നത്.

മാർച്ച്‌ 31ന് രാത്രി  7 മണിയ്ക്ക് ദേവിവിലാസം എൻ എസ്സ് എസ്സ് വനിതാ സമാജത്തിന്റെ തിരുവാതിരയും, ഏപ്രിൽ 1ന് 7മണിയ്ക്ക് കലാമണ്ഡലം റിയ നിധിൻ   കോഴിക്കോട് അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഏപ്രിൽ 2ന് ഭദ്രദീപ പ്രതിഷ്ഠ തുടർന്ന് ദേവീ ഭാഗവത പാരായണവും ഏപ്രിൽ 8ന് രാത്രി 8 മണിക്ക് നീലാംബരി ഓർക്കസ്ട്രാ തിരുവല്ല അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഏപ്രിൽ 10ന് രാത്രി 7 മണിയ്ക്ക് ശിവഹരി ഭജൻസ് വൈക്കം അവതരിപ്പിക്കുന്ന ഭജനയും ഏപ്രിൽ 11ന് രാവിലെ പൊങ്കാല തുടർന്ന് വാദ്യ മേളം വേലകളി എന്നിവയുടെ അകമ്പടിയോടു കൂടി ഘോഷയാത്രയ്ക്ക് ശേഷം ദീപാരാധന യോടെ സമാപിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണോദ്ഘാടനം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. അരുവാപ്പുലം  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ...

കഴുത്തിൽ കയർ മുറുകി മരണം : നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍ : അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മരണം കഴുത്തിൽ കയർ മുറുകിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ല. 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോർട്ടം...
- Advertisment -

Most Popular

- Advertisement -