Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുവാറ്റയിലെ രണ്ട്...

കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് നാളെ  അവധി

ആലപ്പുഴ: കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ച്ച  അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന്  കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ ( 2)  കരുവാറ്റ വില്ലേജിലെ ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ കാരമുട്ട്, സെൻ്റ് ജോസഫ് എൽ. പി സ്കൂൾ കാരമുട്ട് എന്നീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമാകുന്നു

മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ കുറുക്കൻ്റെ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിലായി. കുറുക്കൻ്റെ ആക്രമണത്തിൽ തൂങ്ങു പാല വീട്ടിൽ രാജൻകുട്ടി (58) , മകൻ രഞ്ജു (25), തോട്ടുങ്കൽ വീട്ടിൽ രാമൻകുട്ടി (78) എന്നിവർക്ക്...

കടം കൊടുത്ത പണം തിരികെ ചോദിച്ചു : മലപ്പുറത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ചു

മലപ്പുറം : കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ വൃദ്ധ ദമ്പതികളെ അയൽവാസി ആക്രമിച്ചു.വേങ്ങര സ്വദേശി അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.വേങ്ങര...
- Advertisment -

Most Popular

- Advertisement -