Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമാസപ്പടി കേസില്‍...

മാസപ്പടി കേസില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുന്നു : കെ. സുരേന്ദ്രന്‍

കോഴിക്കോട് : എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ .എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടും നടപടി വൈകുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

അഴിമതി നിരോധന നിയമപ്രകാരം അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തേണ്ട വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത് .കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും വിജിലന്‍സ് അന്വേഷണം ശക്തമായാല്‍ രാഷ്‌ട്രീയ നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന ആശങ്കയാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ തന്നെ തങ്ങൾ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ നുംഖോർ : ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി രാജ്യവ്യാപകമായി കസ്റ്റംസ് നടത്തിയ റെയ്‌ഡിൽ കേരളത്തില്‍ നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു .ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി...

സ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക: കെഎസ്എഫ്ഇ ‘പി​ങ്ക് ചി​ട്ടി’ ആരംഭിക്കും: മു​ഖ്യ​മ​ന്ത്രി

ആ​ലു​വ: സ്ത്രീ​ക​ളു​ടെ സ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെ​എ​സ്എ​ഫ്ഇ ‘പി​ങ്ക് ചി​ട്ടി' ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര​യി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന തു​ക ഈ ​പി​ങ്ക്...
- Advertisment -

Most Popular

- Advertisement -