Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം നാളെ സമാപിക്കും: ഇന്ന് കുമാരീ പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം നാളെ സമാപിക്കും. നവാഹത്തിന്റെ ഏട്ടാം ദിവസമായ ഇന്ന് യജ്ഞശാലയിൽ കുമാരീ പൂജ (നവകന്യകാ പൂജ) നടന്നു. ചടങ്ങിൽ യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ തട്ടക്കുടി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.

നാളെ രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം, 10.30 ന് അവഭൃഥമംഗലസ്നാനം തുടർന്ന് കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 10-07-2024 Fifty Fifty FF-102

1st Prize Rs.1,00,00,000/- FZ 485553 (PATTAMBI) Consolation Prize Rs.8,000/- FN 485553 FO 485553 FP 485553 FR 485553 FS 485553 FT485553 FU 485553 FV 485553 FW 485553 FX...

വയനാട് ദുരന്തം : ആന്ധ്രപ്രദേശ് സർക്കാർ കേരളത്തിന് 10 കോടി കൈമാറി 

തിരുവനന്തപുരം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  10 കോടി  രൂപ ആന്ധ്രപ്രദേശ് സർക്കാർ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുസഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ...
- Advertisment -

Most Popular

- Advertisement -