Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിറോ മലബാർ...

സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച് വിഡി സതീശൻ

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി. സഭയുടെ നിർണ്ണായകമായ സിനഡ് യോഗം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു കൊച്ചി കാക്കനാടുള്ള സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തിയത് .ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് വി.ഡി. സതീശൻ സഭ ആസ്ഥാനത്ത് എത്തിയത്. അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. ഒരു മണിക്കൂറിലധികം നേരം സഭാ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ : വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

ആ​ല​പ്പു​ഴ മാ​ക്കേ​ക്ക​ട​വ് – നേ​രേ​ക​ട​വ് പാ​ലം ഉദ്ഘാടനം18​-ന്

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ൽ മാ​ക്കേ​ക്ക​ട​വ് - നേ​രേ​ക​ട​വ് പാ​ല​ത്തി​ന്റെ പണികൾ പൂർത്തിയായി വരുന്നു. 18ന് ​രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​ലി​ജു,...
- Advertisment -

Most Popular

- Advertisement -