Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം...

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ടി ബി ജങ്ക്ഷന്‍ വെള്ളംകുളങ്ങര റോഡില്‍ ടാറിങ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിവസത്തേക്ക് ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി  ഹരിപ്പാട് പൊതുമരാമത്ത് നിരത്ത്  അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും വിൽപ്പനയ്‌ക്കെന്ന് പരസ്യം : സൈബർ സെൽ കേസെടുത്തു

തിരുവനന്തപുരം : ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് സമൂഹമാധ്യമത്തിൽ പരസ്യം. പരസ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി സൈബർ സെൽ കേസെടുത്തു . വിദേശത്ത് എംബിബിഎസ്...

വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  വീണു മരിച്ചു

ആറന്മുള : അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കാൻ എത്തിയ ആൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പള്ളിയോടത്തിൽ നിന്ന് പമ്പാനദിയിലേക്ക് വീണു മരിച്ചു. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ അധ്യാപകൻ കുറിയന്നൂർ തോട്ടത്ത് മഠത്തിൽ ജോസഫ് തോമസ്...
- Advertisment -

Most Popular

- Advertisement -