Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiവോട്ട് ക്രമക്കേട്...

വോട്ട് ക്രമക്കേട് : പ്രതിഷേധ മാർച്ച് നടത്തിയ എംപിമാരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : വോട്ട് ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. പ്രതിപക്ഷ നേതാക്കളും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ്

പത്തനംതിട്ട : പരീക്ഷണം എന്ന നിലയിൽ ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീർക്കര പഞ്ചായത്ത് അംഗം എം. ആർ. മധു. ഓണക്കാലത്ത് ചെന്നീർക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളിൽ ഇത്തവണ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്),   58 (ആശാന്‍കവലഗേറ്റ്) എന്നിവ ആഗസ്റ്റ് 28 ന് രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിലുള്ള...
- Advertisment -

Most Popular

- Advertisement -