Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗ്ലാദേശിൽ ഭൂചലനം...

ബംഗ്ലാദേശിൽ ഭൂചലനം : കൊൽക്കത്തയിൽ പ്രകമ്പനം

കൊൽക്കത്ത : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രാവിലെ 10 ന് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി . തുടർന്ന് കൊൽക്കത്തയിലും പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും വടക്കുകിഴക്കൻ ഇന്ത്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ബം​ഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്ററിനപ്പുറമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

കൊൽക്കത്തയിൽ രാവിലെ 10:10 ഓടെ ഏതാനും നിമിഷങ്ങൾ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു .ജനങ്ങൾ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി.നാശനഷ്ടങ്ങളോ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 06-02-2025 Karunya Plus KN-559

1st Prize Rs.8,000,000/- PV 706299 (VAIKKOM) Consolation Prize Rs.8,000/- PN 706299 PO 706299 PP 706299 PR 706299 PS 706299 PT 706299 PU 706299 PW 706299 PX 706299...

പുതമൺ പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വിള്ളൽ

റാന്നി: റാന്നി- കോഴഞ്ചേരി റോഡിൽ പുതമൺ പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വിള്ളൽ. പുതമൺ കരയോട് ചേർന്ന ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ അപ്രോച്ച് റോഡ് ഇരുത്തിയിട്ടുമുണ്ട്. പുതിയ പാലത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞ്...
- Advertisment -

Most Popular

- Advertisement -