Monday, March 10, 2025
No menu items!

subscribe-youtube-channel

HomeCareerവോക്ക് -ഇന്‍...

വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ. മാസം പതിനായിരം രൂപ സ്‌റ്റൈപ്പന്റ് നല്‍കും. സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ വോക്ക്- ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ : 9744324071.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമലയിൽ പരിസ്ഥിതിവാരം ആരംഭിച്ചു

പരുമല: അഖില മലങ്കര പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരം ആരംഭിച്ചു.  സുന്നഹദോസ് സെക്രട്ടറി  ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പരുമല പള്ളി പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പരുമല സെമിനാരി മാനേജർ പോൾ...

ഉപതിരഞ്ഞെടുപ്പ് : വയനാട് ,പാലക്കാട് യുഡിഫ് ലീഡ് ,ചേലക്കരയിൽ എൽഡിഎഫ്‌

വയനാട് /പാലക്കാട്/ തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വയനാടും പാലക്കാടും യുഡിഫ് ലീഡ് ചെയ്യുന്നു .വയനാട് പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷം കവിഞ്ഞു .ലീഡ് നില മാറിമറിഞ്ഞ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ...
- Advertisment -

Most Popular

- Advertisement -