Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeCareerവാക് ഇൻ...

വാക് ഇൻ ഇന്റർവ്യൂ

കോട്ടയം: തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് മാർച്ച് ഒൻപതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. സമാന മേഖലയിൽ പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കുന്നന്താനത്തെ കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ: 9495999688.  
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം : ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം...

കാർ പിക്കപ്പ് വാനിലിടിച്ച് അദ്ധ്യാപിക മരിച്ചു

കോഴഞ്ചേരി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാർ ഓടിച്ചിരുന്ന അദ്ധ്യാപിക മരിച്ചു. ആറന്മുള കാലായിൽ ഡോ.തോമസ് ജോർജിന്റെ (പ്രിൻസിപ്പൽ, എംബിറ്റ്സ് എഞ്ചി. കോളേജ്, നെല്ലിമറ്റം കോതമംഗലം) ഭാര്യ...
- Advertisment -

Most Popular

- Advertisement -