Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെൻഷൻ...

ക്ഷേമ പെൻഷൻ നാളെ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : ഓണസമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ ലഭിച്ചു തുടങ്ങും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളായ 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌.

ആഗസ്റ്റിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌. ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൊഫ പി മാധവൻ പിള്ള അനുസ്മരണവും “മാധവം “പുരസ്കാര സമർപ്പണവും 28ന്

ചങ്ങനാശ്ശേരി: സാഹിത്യ കാരൻ പ്രൊഫ. പി മാധവൻ പിള്ള യുടെ രണ്ടാം ചരമ വാർഷികവും, മാധവം പുരസ്‌കാര സമർപ്പണസമ്മേളനവും 28ന് 3.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സർവ്വ കലാശാല...

നവരാത്രി മഹോത്സവം : പനച്ചിക്കാട് സംഗീത നൃത്തോത്സവത്തിൽ വൻ ഭക്തജനത്തിരക്ക്

കോട്ടയം : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും വൻ ഭക്തജന തിരക്ക്. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം....
- Advertisment -

Most Popular

- Advertisement -