Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രൊഫ പി...

പ്രൊഫ പി മാധവൻ പിള്ള അനുസ്മരണവും “മാധവം “പുരസ്കാര സമർപ്പണവും 28ന്

ചങ്ങനാശ്ശേരി: സാഹിത്യ കാരൻ പ്രൊഫ. പി മാധവൻ പിള്ള യുടെ രണ്ടാം ചരമ വാർഷികവും, മാധവം പുരസ്‌കാര സമർപ്പണസമ്മേളനവും 28ന് 3.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സർവ്വ കലാശാല ഹിന്ദി വിഭാഗം മുൻ മേധാവിയും, ഡീനും ആയിരുന്ന ഡോ. എസ് തങ്കമണിയമ്മയ്ക്ക് പുരസ്കാര സമർപ്പണവും ചടങ്ങിൽ വെച്ച് നല്കും.

അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും. സാഹിത്യ കാരി ഡോ. ചന്ദ്രിക ബാലൻ പുരസ്കാര സമർപ്പണവും,മുഖ്യ  അനുസ്മരണ പ്രഭാഷണവും നടത്തും. ഡോ. പി എസ് രാധാകൃഷ്ണൻ, പ്രൊഫ പി വി പരമേശ്വരക്കുറുപ്പ് എന്നിവർ അനുസ്മരണവും ഡോ. എസ് തങ്കമണിയമ്മ മറുപടി പ്രസംഗവും നടത്തും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് പതിവ് : പ്രശ്നപരിഹാരമായി ആർടിഒ  ഉത്തരവ് ഇറക്കി

അടൂർ : പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ...

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും .നിർമല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണ് .രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത് .ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും...
- Advertisment -

Most Popular

- Advertisement -