Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsവെൽഫെയർ സൊസൈറ്റി...

വെൽഫെയർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 7 8-ാം സ്വാത്രന്ത്ര്യ ദിനം ആഘോഷിച്ചു. മാത്യു ടി. തോമസ് എം എൽ എ ദേശീയ പതാക ഉയർത്തി.

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ബിനിൽ കുമാർ, വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് സാം ഈപ്പൻ, ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, വൈസ് പ്രസിഡന്റ് ആർ. ജയകുമാർ, ഷെൾട്ടൺ വി റാഫേൽ, ബാബു ഐസക്,ആർ.പി ശ്രീകുമാർ, സന്തോഷ് ചാത്തങ്കരി, ശശി ആമല്ലൂർ, അജു ഉമ്മൻ, ടി സി ലോറൻസ്, എൽ. മണികണ്ഠൻ,വിനോദ് തിരുമൂലപുരം ,ആർ. നിതീഷ്, രതീഷ് പാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു, 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗന്ദര്യമില്ല,ജോലിയില്ല : ഭർതൃപീഡനത്തിൽ യുവതി ആത്‍മഹത്യ ചെയ്‌തെന്ന് ആരോപണം

മലപ്പുറം : എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭർതൃപീഡനം ആരോപിച്ച് കുടുംബം .പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. സൗന്ദര്യവും ജോലിയുമില്ലെന്നും സ്ത്രീധനം കുറവാണ് എന്നും കുറ്റപ്പെടുത്തി...

സ്വാമി ചാറ്റ് ബോട്ട് : ലോഗോ അനാവരണം മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന ''സ്വാമി ചാറ്റ് ബോട്ട് '' എ.ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട്...
- Advertisment -

Most Popular

- Advertisement -