മാവേലിക്കര : ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്ന് മാസത്തെ അക്കൗണ്ടിംഗ് ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളിൽ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്നവർക്കോ ഡിഗ്രി കഴിഞ്ഞവർക്കോ ഇന്റേൺഷിപ് ചെയ്യാം. താൽപ്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഏപ്രിൽ 15 ന് ഉച്ചക്ക് 12 മണിക്ക് കോളേജിൽ എത്തുക. 3000 രൂപയാണ് ഫീസ്.ഫോൺ: 9495069307