Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട:  യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേർന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടൻ. കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞനിലയിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ കുളത്തിൽവീണ് മരിച്ചു

ആലപ്പുഴ : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു. മാരാരിക്കുളം വടക്ക്  കളത്തിൽ വീട്ടിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പള്ളിപ്പുറത്ത് പടിഞ്ഞാറെകരിയിലുള്ള ദീപ്തിയുടെ...

റേമൽ ചുഴലിക്കാറ്റ് കരതൊട്ടു:ബംഗാളിൽ ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു

ന്യൂഡൽഹി : റേമൽ ചുഴലിക്കാറ്റ് ബംഗാളിൽ കരതൊട്ടു.ശക്തമായ കാറ്റില്‍ പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം...
- Advertisment -

Most Popular

- Advertisement -