Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകലഞ്ഞൂരിൽ മദ്യപാനത്തിനിടയിൽ...

കലഞ്ഞൂരിൽ മദ്യപാനത്തിനിടയിൽ യുവാവ് കൊല്ലപ്പെട്ടു : പ്രതി പിടിയിൽ

പത്തനംതിട്ട : കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.കഞ്ചോട് മനു (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുഹൃത്തായ ശിവദാസാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞ ശിവപ്രസാദിനെ കുമ്പഴയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124  മാര്‍ച്ച് ഒന്നിന് രാവിലെ എട്ടു മണി മുതല്‍ 4 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

നാലാം ലോകകേരള സഭ : ജൂൺ 13 മുതൽ 15 വരെ

തിരുവനന്തപുരം : നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്നു .103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും. 200-ഓളം...
- Advertisment -

Most Popular

- Advertisement -