Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാറിൽ റെയിൽവേ...

ബിഹാറിൽ റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച 3 വിദ്യാര്‍ഥികള്‍ ട്രെയിൻ തട്ടി മരിച്ചു

പാറ്റ്ന : റെയിൽവേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം.ഫര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയര്‍ഫോണ്‍ ധരിച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ഇവർ അറിഞ്ഞില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയിൽ സുഗതോത്സവത്തിന് തുടക്കമായി

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി   നാല് നാൾ നീളുന്ന സുഗതോത്സവത്തിന്  ആറമ്മുളയിൽ തുടക്കമായി.  സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത...

വളയാറിലെ ആൾക്കൂട്ട മർദനം : 5 പേർ അറസ്റ്റിൽ

പാലക്കാട് : വളയാറിൽ ആൾക്കൂട്ട മർദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 5 പേർ അറസ്റ്റിൽ .മോഷ്ടാവാണെന്നു സംശയിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്.വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ...
- Advertisment -

Most Popular

- Advertisement -