Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsNationalകന്യാകുമാരിയിൽ 5...

കന്യാകുമാരിയിൽ 5 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി : കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം. മൂന്നു പേരെ രക്ഷപെടുത്തി.ഇവർ ചികിത്സയിലാണ് .തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയതാണ് വിദ്യാർഥികൾ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ടാണു രാജിക്കത്തു കൈമാറിയത്. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നിയമസഭയിൽ...

റേഷന്‍കാര്‍ഡ് തരംമാറ്റം : അപേക്ഷാ തീയതി നീട്ടി

പത്തനംതിട്ട : പൊതുവിഭാഗം (നീല എന്‍പിഎസ്/വെള്ള എന്‍പിഎന്‍എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിയ്ക്കുന്ന തീയതി ഡിസംബര്‍ 25 വരെ നീട്ടി. അര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആവശ്യമായ...
- Advertisment -

Most Popular

- Advertisement -